കേസ് അന്വേഷിക്കുന്നത് വട്ടിളകിയ പൊലീസുകാരെന്ന് പി സി ജോര്‍ജ് | Oneindia Malayalam

2017-09-15 351

P C George MLA criticises Kerala police. Also he supported actor Dileep, who got arrested in actress case.


ആക്രമണത്തിനിരയായ നടിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പി സി ജോര്‍ജ് എംഎല്‍എ. കേസില്‍ ദിലീപിനെ പ്രതിയാക്കി അറസ്റ്റ് ചെയ്തത് ഗൂഢാലോചനയാണ്. സിപിഎം നേതാവും മകനും പ്രമുഖ നടിയും എഡിജിപി സന്ധ്യയും ചേര്‍ന്നുള്ള ഗൂഢാലോചനയായിരുന്നു അതെന്നും ജോര്‍ജ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോടെ സംസാരിക്കവെ പറഞ്ഞു.

Videos similaires